ഒരു രണ്ട് മൂന്ന് തവണയെങ്കിലും ഞാൻ അവിടെ പോയിട്ടുണ്ട്. ഓരോ തവണയും ആ സ്ത്രീ എനിക്ക് വെച്ച് വിളമ്പി തന്നിട്ടും ഉണ്ട്. ഇന്നലെ രാവിലെ സുഹൃത്ത് വിളിച്ച് പറയുമ്പോൾ ഒരു ഞെട്ടലോടെ ആയിരുന്നു അവരുടെ അപകട മരണവാർത്ത ഞാൻ അറിയുന്നത്. അവനെ അനുശോചനം അറിയിച്ച ശേഷം എന്ത് പറയണം എന്നറിയാതെ ഇരുന്നു.
Comments