ലഹരിയുമായി ബന്ധപ്പെട്ട് നടക്കുന്ന പരാക്രമങ്ങൾ പെരുകുന്നത് ലഹരിക്ക് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുന്നതിലേക്ക് നയിക്കുമോ? ലഹരി ഉപയോഗം ഇനിയുള്ള തലമുറയിൽ കുറയുമോ?
Comments
Log in with your Bluesky account to leave a comment
ഉള്ളത് കുറക്കാൻ കഴിയില്ല എന്നാണ് MEA യിൽ ജോലി ചെയ്ത ഒരു വ്യക്തിയുടെ ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായത്. വളർച്ച തടയാം എന്നതാണ് ഒരു പോംവഴി എന്നാണ് അവർ പറയുന്നത്.
Comments