ഇത് prepare ചെയ്യുന്നവരും, പിന്നെ വിരലിൽ എണ്ണാവുന്ന അത്രേം ആൾക്കാരും മാത്രമേ ഇത് നോക്കുന്നുള്ളു തോന്നുന്നുണ്ട്. Healthy food culture ഡെവലപ്പ് ആയി വരാൻ ഇനീം സമയം പിടിക്കും. ഇവിടെ മെസ്സിൽ അത്യാവശ്യം ബാലൻസ്ഡ് ഡയറ്റ് കിട്ടുന്നത് കൊണ്ട് വായിച്ചു നോക്കുമ്പോൾ ഫോളോ ചെയ്യുന്ന eating patternനോട് similar ആയി തോന്നുന്നു.
Comments