ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. ഹാസനിൽ പോവാൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി രാത്രി 11 മണിക്ക് ഹാസനിൽ എത്തി. വഴിയിൽ ഗോൾഡൻ ടെമ്പിൾ കണ്ടു, ഇടയ്ക്ക് മടിക്കേരി വച്ച് നല്ല പോർക്ക് കഴിച്ചു. മൈസൂർ കെആർഎസിൽ ഒന്ന് കയറി നേരെ ഹാസനിലേക്ക്.
ഹാസൻ ഒരു കിടു സ്ഥലമാണ്, രണ്ട് ദിവസം അവിടെ കറങ്ങി തിരിച്ച് വീട്ടിലേക്ക് പോയി. ഇപ്പോഴും സമയം കിട്ടിയാൽ ഞാൻ പോവുന്ന സ്ഥലം ആണ് ഹാസൻ.
ഹാസൻ ഒരു കിടു സ്ഥലമാണ്, രണ്ട് ദിവസം അവിടെ കറങ്ങി തിരിച്ച് വീട്ടിലേക്ക് പോയി. ഇപ്പോഴും സമയം കിട്ടിയാൽ ഞാൻ പോവുന്ന സ്ഥലം ആണ് ഹാസൻ.
Comments