കേരളത്തിലെ റെയിൽവേ സ്റ്റേഷനും നാഷണൽ ഹൈവേയും നന്നായി വരുന്നുണ്ട് എന്ന് പറഞ്ഞതിനാണ് എന്നെ സംഘി ആക്കിയത്.
കേരളത്തിലെ ഹോസ്പിറ്റൽ, സ്റ്റേറ്റ് റോഡ്, സ്കൂൾ ഒക്കെ മെച്ചപ്പെടുന്നുണ്ട് എന്ന് പറഞ്ഞപ്പോ കമ്മി ആക്കി.
നല്ലത് കണ്ടാൽ അംഗീകരിക്കുന്നത് നല്ല കാര്യമല്ല, ഏതേലും പാർട്ടി ചാപ്പ കിട്ടും.
ഈ ചാപ്പയടിക്കുന്നതിൽ കേരളത്തിൽ അന്തമായ രാഷ്ട്രീയം ആണ് ഏറ്റവും പ്രശ്നം എന്ന് പറയുന്ന ആൾക്കാരും ഉണ്ട് എന്നത് മറ്റൊരു കാര്യം.

Comments