ThreadSky
About ThreadSky
Log In
wasimakramtp.bsky.social
•
27 days ago
ലോകത്ത് മനുഷ്യന് ഒരു കാലത്തും ഉപകാരം ഇല്ലാത്ത ജീവികൾ ആണ് ലിബറലുകൾ
Comments
Log in
with your Bluesky account to leave a comment
[–]
bluesrank.bsky.social
•
26 days ago
വിഷയത്തിന് അനുസരിച്ച് നിലപാട് എടുക്കുന്നതിൽ തെറ്റില്ല എന്നാണ് അഭിപ്രായം. എന്തിനെയും കണ്ണടച്ച് എതിർക്കുന്നതിൽ താൽപര്യമില്ല. അതെ പോലെ ഏതെങ്കിലും ഒരു പക്ഷത്തോട് അന്ധമായ വിധേയത്വവും വിരോധവും പാടില്ല എന്ന നിലപാട് ആണ് എനിക്ക്.
0
1
reply
[–]
aashiks.bsky.social
•
25 days ago
ചില പക്ഷങ്ങളോട് ആകാം. ഉദാ: ഫാസിസ്റ്റ് പക്ഷങ്ങൾ. മനുഷ്യർ അല്ല. പക്ഷങ്ങൾ.
1
reply
Posting Rules
Be respectful to others
No spam or self-promotion
Stay on topic
Follow Bluesky's terms of service
×
Reply
Post Reply
Comments