Profile avatar
bluesrank.bsky.social
കോടീശ്വരന്മാർ സസൂക്ഷ്മം വീക്ഷിക്കുന്ന അക്കൗണ്ട്. ജാഗരൂകൻ മനസ്സിൽ തോന്നുന്നത് പങ്ക് വെക്കാൻ ഒരിടം.
528 posts 98 followers 90 following
Regular Contributor
Active Commenter
comment in response to post
ഉള്ളത് കുറക്കാൻ കഴിയില്ല എന്നാണ് MEA യിൽ ജോലി ചെയ്ത ഒരു വ്യക്തിയുടെ ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായത്. വളർച്ച തടയാം എന്നതാണ് ഒരു പോംവഴി എന്നാണ് അവർ പറയുന്നത്.
comment in response to post
ചെറിയ തോതിൽ.😀
comment in response to post
കോവിഡിന് ശേഷം ഇങ്ങനെ ഒരു അവസ്ഥ ഉണ്ട്. ന്യൂ സീലാൻഡ് എങ്ങാനും അതിൽ സ്റ്റഡി നടത്തുന്നുണ്ട് എന്നറിയുന്നു.
comment in response to post
അത് കുഴപ്പമില്ല.
comment in response to post
😂👍
comment in response to post
നന്ദ്രി.
comment in response to post
അപ്രതീക്ഷിതമായി ബിരിയാണി കിട്ടി. ഇന്നലെ രാത്രി ഭാര്യ പറഞ്ഞിരുന്നു, പിറന്നാൾ ആണെന്ന് അറിഞ്ഞിരുന്നേൽ ആന്റി ബിരിയാണി ആക്കുമായിരുന്നു എന്ന്. ഇന്ന് ഉച്ച ആവുമ്പോഴേക്കും വൈകിട്ട് ഇവിടേക്ക് വാ എന്ന് പറഞ്ഞ് വിളിച്ചു. എന്തോ സർപ്രൈസ് ആണെന്ന് കരുതി. തെറ്റിയില്ല, ബിരിയാണി തന്നെ. എന്റെ ബർത്ത്ഡേ ആണെന്ന് ആന്റി അറിഞ്ഞത് വൈകിട്ട് ആണ്. അത് അവർക്ക് ഒരു സർപ്രൈസ് ആയി.
comment in response to post
നന്ദ്രി
comment in response to post
We shares the same day bro Happy birthday 🎂
comment in response to post
പുതിയ അറിവാണ്.
comment in response to post
അത് തോന്നിയിട്ടുണ്ട്, ഇവിടെ ഒക്കെ പെട്ടിക്കട പോലെ വൈൻ ഷോപ്പ് ഉണ്ട്. കേരളത്തിൽ ബെവ്കോ പിന്നെ ബാറും മാത്രമല്ലേ ഉള്ളൂ.
comment in response to post
പുതിയ തലമുറ പോലീസ് കുറവാണ്. പഴയവർക്ക് ആ ശീലം മാറ്റാൻ ബുദ്ധിമുട്ടാവും.
comment in response to post
അത് നോക്കിയില്ല. നോക്കട്ടെ.
comment in response to post
ആഹ്, എനിക്ക് ഇത് ആദ്യമായിട്ടാണ്. സാധാരണ ഞാൻ ഡാറ്റ തീർക്കാൻ രാത്രി വെറുതെ യൂട്യൂബ് ഒക്കെ ഓൺ ആക്കി വെക്കും. എന്നാലും തീരാറില്ല. രണ്ട് ദിവസമായി ഉച്ച ആയപ്പോഴേക്കും തീർന്നു.
comment in response to post
അത് ശരിയാണ്, കേരളത്തിലാണ് ഇത് വൻ ചർച്ച ആവുന്നത് എന്നത് കൊണ്ടാവാം.
comment in response to post
കർണാടകയിൽ.
comment in response to post
പഴയ മൊബൈൽ ഗെയിം, പാമ്പ് ഉണ്ട് വിഴുങ്ങുന്നത്.
comment in response to post
സാധ്യത ഇല്ലാതില്ല. വോട്ട് ഷെയർ നോക്കിയാൽ ആകെ കൂടുന്നത് ബിജെപിക്ക് മാത്രമാണ്.
comment in response to post
ഓണവും ക്രിസ്മസും കഴിഞ്ഞ് വിഷു ഇങ്ങ് എത്താറായല്ലേ.
comment in response to post
കുറെ ആയില്ലേ ആ ലെവലിൽ ആയിട്ട്.
comment in response to post
വിഷയത്തിന് അനുസരിച്ച് നിലപാട് എടുക്കുന്നതിൽ തെറ്റില്ല എന്നാണ് അഭിപ്രായം. എന്തിനെയും കണ്ണടച്ച് എതിർക്കുന്നതിൽ താൽപര്യമില്ല. അതെ പോലെ ഏതെങ്കിലും ഒരു പക്ഷത്തോട് അന്ധമായ വിധേയത്വവും വിരോധവും പാടില്ല എന്ന നിലപാട് ആണ് എനിക്ക്.
comment in response to post
ഡബിൾ സ്റ്റാൻഡ് ഉണ്ട് ആൾക്കാരിൽ. സർക്കാർ എല്ലാറ്റിൽ നിന്നും മാറി നിൽക്കണം എന്ന് പറയുന്നവർ തന്നെ താങ്ങാനാവാത്ത ചികിത്സ ചിലവിനെക്കുറിച്ച് വേവലാതി പെടുന്നതും കാണാം.
comment in response to post
ചികിത്സ ചിലവ് താങ്ങാനാവാതെ വരുമ്പോൾ അങ്ങനെ ആവും. ഇപ്പോ തന്നെ ഗവ ഹോസ്പിറ്റലുകളിൽ ഒക്കെ നല്ല തിരക്കാണല്ലോ. ഇനി മെഡിക്കല് കോളേജ് ഒക്കെ റഫറൽ സിസ്റ്റത്തിലേക്ക് കൊണ്ട് വരണം എന്ന ചർച്ച ഒരു ഭാഗത്ത് നടക്കുന്നുണ്ട്.
comment in response to post
നമ്മൾക്ക് തോന്നുമ്പോ പോയി തുടങ്ങാം. അവിടെ അപ്പോയ്ന്റ്മെന്റ് കിട്ടാൻ താമസിക്കും.
comment in response to post
ലിവർ ഡോക്ടറിന്റെ ഒരു ഇന്റർവ്യൂ കണ്ടപ്പോൾ ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ടല്ലോ എന്നോർത്തത്. അങ്ങനെ ആണ് ഞാൻ ഗൈഡ് ലൈൻസ് തപ്പി പോയത്.
comment in response to post
ഉണ്ട്, പക്ഷേ സയന്റിഫിക് ടെമ്പർ കൂടുതൽ ഉള്ളത് കൊണ്ട് ആരും ഇതിന്റെ പുറകെ പോവാറില്ല.